ഈസിങ് ഫങ്ക്ഷൻസ് ഒരു ഘടകത്തിൻ്റെ (പാരാമീറ്ററിന്റെ) മാറ്റത്തിന്റെ നിരക്ക് വ്യക്തമാക്കുന്നു.
യഥാർത്ഥ ജീവിതത്തിലെ വസ്തുക്കൾ ഒരേ സമയം ചലനം തുടങ്ങി തീരുകയോ, മിക്കവാറും ഒരിക്കലും സ്ഥിരമായ വേഗതയിൽ ചലിക്കുകയോ ചെയ്യുന്നില്ല. നമ്മൾ ഒരു ഡ്രോയർ തുറക്കുമ്പോൾ, ആദ്യം അത് വേഗത്തിൽ നീക്കുന്നു, അത് പുറത്തുവരുമ്പോൾ വേഗത കുറയുന്നു. തറയിലേക്ക് എന്തെങ്കിലും ഇട്ടാൽ അത് ആദ്യം താഴേക്ക് ദ്രുതഗതിയിൽ നീങ്ങുകയും, തുടർന്ന് തറയിൽ തട്ടിയ ശേഷം തിരികെ പൊന്തുകയും ചെയ്യും.
ശരിയായ ഈസിങ് ഫങ്ക്ഷൻ തിരഞ്ഞെടുക്കാൻ ഈ പേജ് നിങ്ങളെ സഹായിക്കുന്നു.
.block { transition: transform 0.6s ; }
@keyframes
ഉപയോഗിച് ചെയ്യാം.:.block { transition: transform 0.6s ; }
@keyframes
ഉപയോഗിച് ചെയ്യാം, മുകളിൽ കാണുക..block { background: linear-gradient( to bottom, #1473e6, , #247b5e ); }
function (x: number): number {
}
function (x: number): number {
}